SPECIAL REPORTജനിച്ചവരെല്ലാം തുല്യര്‍; മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക്; കര്‍ഷകര്‍ക്ക് പിന്തുണ; ജാതി സെന്‍സസിനെ പിന്തുണച്ചും ഹിന്ദിയോട് അകലം പാലിച്ചും ടിവികെയുടെ നയപ്രഖ്യാപനം; രാഷ്ട്രീയത്തില്‍ എല്ലാം മാറണം, ഇല്ലെങ്കില്‍ മാറ്റുമെന്ന് വിജയ്; എതിരാളികളെ എതിരിടണം, ശ്രദ്ധയോടെ കളിക്കണമെന്നും അണികള്‍ക്ക് ആഹ്വാനംസ്വന്തം ലേഖകൻ27 Oct 2024 6:07 PM IST